HOME
DETAILS

കൊവിഡ് രോഗിക്ക് അവഗണന; അപകടത്തില്‍പ്പെട്ട രോഗിയെ അഡ്മിറ്റ് ചെയ്യാതെ തൃശൂര്‍ മെഡിക്കല്‍ കോളജ്

  
backup
August 29, 2022 | 3:49 PM

a-patient-accident-hospital-treatment521

തൃശൂര്‍: അപകടത്തില്‍ പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചെന്ന് പരാതി. തൃശൂര്‍ വേലുപാടം സ്വദേശി ജോസിനാണ് അഡ്മിറ്റ് നിഷേധിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് ബന്ധുക്കള്‍ ജോസിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്.അപകടത്തില്‍ വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ രണ്ട് മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം, സംഭവം വിവാദമായതോടെ ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ദിവസം മുമ്പായിരുന്നു അപകടം. അതിനും ശേഷം ഇദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം: ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് ഹൈക്കോടതി

Kerala
  •  21 hours ago
No Image

ഫറോക്കില്‍ മത്സ്യബന്ധന വള്ളത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  21 hours ago
No Image

ദുരൂഹസാഹചര്യത്തിൽ ജീവൻ നഷ്ടമായ കുരുന്നുകൾക്കായി തുറക്കുമോ 'നീതി പുസ്തകം'?

Kerala
  •  21 hours ago
No Image

ആഫ്രിക്കയിൽ എബോള വ്യാപനം ശക്തമാകുന്നു; ലോകാരോഗ്യ സംഘടനയ്ക്ക് ശക്തമായ പിന്തുണയുമായി യുഎഇ

uae
  •  21 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

‘എനിക്ക് ഒരു പിസ്സ വേണം’: ഷാർജ പൊലിസിനെ തേടിയെത്തിയ കോൾ; യുവതിയുടെ കോഡ് സന്ദേശം തിരിച്ചറിഞ്ഞ് രക്ഷകരായി ഉദ്യോ​ഗസ്ഥർ

uae
  •  a day ago
No Image

നിപ ഭീതി: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം

Kerala
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; ഇന്നലെ മാത്രം 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; മലപ്പുറത്ത് ഒരു മരണം

Kerala
  •  a day ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ

Kerala
  •  a day ago