HOME
DETAILS
MAL
തിരുവനന്തപുരത്തെ വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു; ലിംഗസമത്വം ഉറപ്പാക്കും വിധം പുനര്‍നിര്‍മിക്കുമെന്ന് മേയര്‍
backup
September 16 2022 | 07:09 AM
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിങ് കോളജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു. കോര്‍പറേഷനാണ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായാണ് പൊളിച്ചത്. ലിംഗസമത്വം ഉറപ്പാക്കും വിധം ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിര്‍മിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇവിടെയുണ്ടായിരുന്ന ഇരിപ്പിടം മുറിച്ചു മാറ്റിയത് നേരത്തെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."