HOME
DETAILS

എസ്.വൈ.എസ് കണ്‍വന്‍ഷന്‍

  
backup
August 24, 2016 | 8:23 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് കണ്‍വന്‍ഷന്‍ എം.കെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ പൂനത്ത് അധ്യക്ഷനായി. കെ. റഫീഖ് മാസ്റ്റര്‍, സി.കെ അസ്സന്‍കുട്ടി, കെ. മുഹമ്മദലി, മാതുകണ്ടി കോയ, ടി.കെ അബ്ദുല്‍ ഹക്കീം, ബി.പി ജമാല്‍ സംസാരിച്ചു.
ഭാരവാഹികള്‍: മന്‍സൂര്‍ ബാഖവി (പ്രസി.), എം.കെ അബ്ദുസ്സമദ്, ഹമീദ് ഹാജി, ശഫീഖ് മൗലവി (വൈ. പ്രസി.), റഫീഖ് മാസ്റ്റര്‍ (ജന. സെക്ര), സ്വാലിഹ് ഹുദവി (വര്‍. സെക്ര.), അന്‍വര്‍ മാസ്റ്റര്‍, നിസാര്‍ ദാരിമി, ടി.കെ അബ്ദുല്‍ മജീദ് (ജോ. സെക്ര.), അബ്ദുല്‍ മജീദ് നന്തി (ട്രഷറര്‍), അബ്ദുല്‍ റഹ്മാന്‍ ഹൈത്തമി(അമീര്‍ മജ്‌ലിസുന്നൂര്‍), ജാഫര്‍ സഅദി(ചെയര്‍.), സി. ഷമീര്‍ (കണ്‍.).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  13 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  13 hours ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  13 hours ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  14 hours ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  14 hours ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  14 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  14 hours ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  15 hours ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  15 hours ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  15 hours ago