HOME
DETAILS
MAL
ജെറിയാട്രിക്ക് ഹോം നഴ്സിങ്
backup
August 25 2016 | 01:08 AM
തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് നടത്തുന്ന അഞ്ച് മാസത്തെ ജെറിയാട്രിക്ക് ഹോം നഴ്സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സി - സ്റ്റെഡിന്റെ അതത് ജില്ലാ കേന്ദ്രങ്ങളിലാണ് പരിശീലനം. ഓരോ ജില്ലയിലും 25 പേര്‍ക്ക് പരിശീലനം നല്‍കും. മതന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന) 18 നും 40 നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി. പാസായ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ംംം.സയെരറര.രീാ എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അവസാന തീയതി 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."