HOME
DETAILS
MAL
നീറ്റ് പരീക്ഷാ തിയ്യതിയായി: സെപ്റ്റംബര്‍ 12ന് പരീക്ഷ, അപേക്ഷ നാളെ മുതല്‍ സമര്‍പ്പിക്കാം
backup
July 12 2021 | 12:07 PM
ന്യൂഡല്‍ഹി: നീറ്റ് (യു.ജി) പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12നാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്കുള്ള അപേക്ഷ നാളെ വൈകിട്ട് 5 മണി മുതല്‍ സമര്‍പ്പിക്കാം.
വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് തിയ്യതി പ്രഖ്യാപിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
The NEET (UG) 2021 will be held on 12th September 2021 across the country following COVID-19 protocols. The application process will begin from 5 pm tomorrow through the NTA website(s): Education Minister Dharmendra Pradhan
— ANI (@ANI) July 12, 2021
(file pic) pic.twitter.com/oXJHZmOgzy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."