HOME
DETAILS
MAL
കൊടകര കുഴല്‍പ്പണക്കേസ്; കെ.സുരേന്ദ്രന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി
backup
July 14 2021 | 07:07 AM
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹാജരായി. തൃശ്ശൂര്‍ പൊലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യല്‍ രാഷ്ട്രീയ നാടകമാണെന്നാണ് സുരേന്ദ്രന്റെ വാദം. പാര്‍ട്ടി അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ യജമാനന്മാര്ക്ക് വേണ്ടിയുള്ള നീക്കമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിക്കുന്നു. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുരേന്ദ്രന് പരിഹസിച്ചു.
കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."