HOME
DETAILS

ഗുണനിലവാരമില്ല; 24 മരുന്നുകള്‍ക്ക് നിരോധനം

  
backup
September 08 2023 | 02:09 AM

no-quality-prohibition-of-24-drugs

ഗുണനിലവാരമില്ല; 24 മരുന്നുകള്‍ക്ക് നിരോധനം

തിരുവനന്തപുരം• സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 24 മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പനയും നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

1) Tenmek M (Teneligliptin and Metformin Hydrochloride (SR) Tablets) Ritual Drugs Pvt. Ltd.
2) Cilnidipine Tablets I P 10mg Unicure India Ltd.
3) Rabeprazole Gastro Resistant Tablets IP (Rayboot 20) Merion Care Pvt. Ltd.
4) Metoprolol Succinate Prolonged release Tablets IP 50 Mg Unicure India Ltd.
5) Metoprolol Succinate Prolonged release Tablets IP 50 Mg :Unicure India Ltd.
6) Metoprolol Succinate Prolonged release Tablets IP 50 Mg Unicure India Ltd.
7) Pantoprazole Gastro resistant Tablets IP 40mg {Panpik40) Megsays iotek Pvt. Ltd.
8) Clobazam Tablets (Clobet 10 mg) Merril pharma pvt.Ltd.
9) Pantoprazole & Domperidone Tablets (PANCAD) Thrift Pharmaceuticals Pvt. Ltd.
10) Iron and Folic acid Tablets IP Nestor Pharmaceuticals Ltd.
11) Corflam Plus (Mefenamic Acid and Paracetamol Tablets Iosis Remedies Pvt. Ltd.
12) Clopidogrel & Aspirin Capsules (75 mg/150mg) Mascot Health Series Pvt. Ltd.
13) Ondansteron Hydrochloride Tablets IP NOSIRIDMD Nuvista Pharmaceuticals Pvt. Ltd.
14) Paracetamol Tablets IP, Paraband500 Danish Health Care (P) Ltd.
15) Thyroxine Sodium Tablets IP 50 mcg Unicure India Ltd.
16) Amoxycillin and Potassium Clavulanate Tablets IP, Moxiv 625 Tablets Proceed Formulations.
17) Betamethasone Tablets IP BENICORT 0.5 mg P & B Pharmaceuticals Limited.
18) Atorvastatin Tablets IP 10mg, Jovastatin 10 Tablets Himalaya Meditek Pvt. Ltd.
19) Betahistine Tablets IP Verta 16 Spycaa life Care Sciences Pvt. Ltd.
20) Thyroxine Sodium Tablets IP 50 mcg Unicure India Ltd.
21) Telmisartan Tablets IP, Telzaar40 Spycaa Lifecare Sciences Pvt. Ltd.
22) Ferrous Ascorbate & Folic Acid Tablets (RARIFER) Tidal Laboratories Pvt. Ltd.
23) Dexrabeprazole Sodium Tablets DEXOL GKM New Pharma, Spl.
24) Paracetamol Tablets IP 650 mg Parader650 Elder Labs Ltd.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago