HOME
DETAILS
MAL
ഖബര്സ്ഥാന് വിട്ടുകൊടുക്കില്ലെന്ന്
backup
August 25 2016 | 20:08 PM
നന്തിബസാര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ മീത്തലെ പള്ളി ഖബര്സ്ഥാന് ദേശീയപാത വികസനത്തിനായി വിട്ടുനല്‍കാന്‍ സാധ്യമല്ലെന്ന് മഹല്ല് കമ്മിറ്റി. പതിറ്റാണ്ടുകളായി റോഡ് വികസനങ്ങളൊന്നും നടത്താതെ ഒഴിച്ചിട്ടിരിക്കുന്ന ഭൂമി മാറ്റിനിര്‍ത്തി ആരാധനാലയത്തിന്റെയും ആയിരത്തോളം വര്‍ഷം പഴക്കമുള്ള ശ്മശാനത്തിന്റെയും ഭൂമി തന്നെ വേണമെന്ന വാശി അധികൃതര്‍ ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ മഹല്ല് പ്രസിഡന്റ് വി.പി മുഹമ്മദ് ഹാജി, സെക്രട്ടറി കെ. ഖാദര്‍ ഹാജി, കെ. മജീദ്, പി.ടി മുസ്തഫ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."