HOME
DETAILS

ഇന്ത്യ-ശ്രീലങ്ക ഏഷ്യ കപ്പ് മത്സരത്തില്‍ ഇരുവിഭാഗം ആരാധകരുടെ തമ്മിലടി; VIDEO

  
backup
September 13 2023 | 14:09 PM

viral-video-fight-between-india-and-lanka-fans-in-asia-cup

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്ക് 41.3 ഓവറില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുളളൂ. എന്നാല്‍ മത്സരത്തിനിടയില്‍ ഇന്ത്യ-ശ്രീലങ്ക ആരാധകര്‍ക്കിടയില്‍ നടന്ന തര്‍ക്കം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ശ്രീലങ്കന്‍ ജഴ്‌സിയണിഞ്ഞ ഒരാള്‍ ഇന്ത്യന്‍ ആരാധകന്റെ നേരെ ചാടിവീഴുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ചുറ്റുമുള്ളവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

അതേസമയം ടൂര്‍ണമെന്റില്‍ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യക്ക് അടുത്തതായി ബംഗ്ലാദേശിനെയാണ് നേരിടേണ്ടത്. ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളാകും ഇന്ത്യയെ ഫൈനലില്‍ കാത്തിരിക്കുക.

Content Highlights:viral video fight between india and lanka fans in asia cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

uae
  •  18 days ago
No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  18 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  18 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  18 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  18 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  18 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  18 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  18 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  18 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  18 days ago