HOME
DETAILS
MAL
ഹാജിമാര്‍ക്കു യാത്രയയപ്പ്
backup
August 25 2016 | 21:08 PM
മാണിയൂര്‍: തരിയേരി ശറഫുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്നു പൊതുപരീക്ഷയില്‍ സംസ്ഥാനതല റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മൊമെന്റോ വിതരണവും ഹജ്ജിനു പോകുന്നവര്‍ക്കുള്ള യാത്രയയപ്പും തരിയേരി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ സംഘടിപ്പിച്ചു. കെ.കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എ അബ്ദുല്‍ഖാദിര്‍ മൗലവി അധ്യക്ഷനായി. കെ.കെ.എം ബഷീര്‍, എം.കെ ഹഫീള്, ദാവൂദ്, നാസര്‍, ഷഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."