HOME
DETAILS
MAL
ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു
backup
July 24 2021 | 10:07 AM
ഐസിഎസ്ഇ, ഐഎസ്!സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്!സിയില്‍ ( പത്താം ക്ലാസ് ) 99.8 ശതമാനവും ഐഎസ്!സിയില്‍ ( പ്ലസ് ടു ) 99.76 ശതമാനവുമാണ് വിജയം. കേരളം അടക്കമുള്ള തെക്കന്‍ മേഖലയില്‍ നൂറ് ശതമാനമാണ് വിജയം.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകള്‍ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫല പ്രഖ്യാപനം.
cisce.org, result.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."