HOME
DETAILS
MAL
തൃശൂര്‍ സ്വദേശി യു.എ.ഇയില്‍ മരിച്ചു
backup
October 07 2022 | 08:10 AM
ദുബൈ: തൃശൂര്‍ സ്വദേശി യു.എ.ഇയില്‍ മരിച്ചു. തൃശൂര്‍ മതിലകം കുളിമുട്ടം എമ്മാട് കാതിയാ വീട്ടില്‍ നജീബ് തങ്ങളുടെ മകന്‍ അജ്മല്‍ തങ്ങള്‍(34)ആണ് മരിച്ചത്.കനേഡിയന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: ഫൗസിയ. മകന്‍: ഇര്‍ഫാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."