HOME
DETAILS
MAL
വാക്സിനേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കലക്ടറുടെ ഉത്തരവ് പിന്‍വലിച്ചു: നടപടി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്
backup
July 27 2021 | 06:07 AM
കാസര്‍കോട്: വാക്സിനെടുക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം ശക്തമായിരുന്നു.
ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാന്‍ വരുമ്പോള്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."