HOME
DETAILS
MAL
ഭിന്നശേഷി സംവരണം: കാഴ്ച പരിമിതർക്ക് പ്രഥമ പരിഗണന
backup
October 08 2022 | 03:10 AM
കൊച്ചി • ഭിന്നശേഷി സംവരണ നിയമനത്തിന് കാഴ്ച പരിമിതർക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി.
ഭിന്നശേഷിയുള്ളവർക്കുള്ള സംസ്ഥാന കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജ് മാനേജർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കാഴ്ച പരിമിതർ ഇല്ലെങ്കിൽ കേൾവി പരിമിതർ. അവരില്ലങ്കിൽ മാത്രമേ ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."