HOME
DETAILS
MAL
ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിന് ശേഷം
backup
September 19 2023 | 11:09 AM
ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് നടക്കുക. മുഖ്യമന്ത്രി ഒടുവില്‍ മാധ്യമങ്ങളെ കണ്ടത് ഫെബ്രുവരി 9 നായിരുന്നു. ഏഴ് മാസത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നത് നിപ സാഹചര്യത്തിലായിരിക്കുമെന്നാണ് സുചന.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കം ആരോപണം ഉയര്‍ന്നിട്ടും, പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തോല്‍വിയിലും അടക്കം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."