HOME
DETAILS
MAL
കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍
backup
October 09 2022 | 06:10 AM
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം ചീറക്കടവം സ്വദേശി ശ്രീരാജാണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറായിരുന്നു ശ്രീരാജ്.
ശ്രീരാജിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."