HOME
DETAILS
MAL
കൊച്ചിയിലെ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി;ഒരു മരണം, 4 പേര്‍ക്ക് പരിക്ക്
backup
September 19 2023 | 16:09 PM
കൊച്ചി: എറണാകുളം കാക്കനാട്ടെ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. രാത്രി എട്ട് മണിയോടടുത്തായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പഞ്ചാബ് സ്വദേശിയായ ഒരാള്‍ മരണപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlights:nitta gelatin company accident one death
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."