HOME
DETAILS

യുഎഇ:ഒക്ടോബര്‍ 1 വരെ പിഴയില്ലാതെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് എടുക്കാം

  
backup
September 19 2023 | 16:09 PM

uae-get-unemployment-insurance-before-oct-1-deadline-to-avoid-fines

ദുബായ്:മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിക്ക് അർഹരായ പൗരന്മാരോടും,വിദേശികളായ താമസക്കാരോടും 2023 ഒക്ടോബർ 1 ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്നും ഈ സമയപരിധി കഴിഞ്ഞാൽ 400 ദിർഹം പിഴ ഈടാക്കുമെന്നും അറിയിച്ചു.

തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരെ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും എന്നാൽ
ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം അറിയിച്ചു.

സ്വകാര്യ, ഫെഡറൽ മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും - പൗരന്മാർക്കും ,വിദേശികളായതാമസക്കാർക്കും - നിക്ഷേപകർ (സ്വന്തമായി ബിസിനസ്സ് കൈകാര്യം ചെയ്യുന്നവർ), ഗാർഹിക തൊഴിലാളികൾ, താത്കാലിക ജീവനക്കാർ,പ്രായപൂർത്തിയാകാത്തവർ,വാർദ്ധക്യ പെൻഷൻ ലഭിക്കുന്നവർ എന്നിവരൊഴികെ എല്ലാവർക്കും ഈ നിയമം ബാധകമാണ്. 

ഇൻവോളണ്ടറി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ILOE) ഇൻഷുറൻസ് പൂൾ വെബ്‌സൈറ്റ് www.iloe.ae, ILOE സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ, കിയോസ്‌ക്കുകൾ, ബിസിനസ് സേവന കേന്ദ്രങ്ങൾ, എക്‌സ്‌ചേഞ്ച് കമ്പനികൾ (അൽ അൻസാരി പോലുള്ളവ), ബാങ്കുകളുടെ സ്‌മാർട്ട്‌ഫോൺ എന്നിവ വഴി അപേക്ഷകൾ നൽക്കാൻ സാധിക്കും.

content highlights:uae get unemployment insurance before oct 1 deadline to avoid fines



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  21 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  21 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago