HOME
DETAILS
MAL
വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ്: രണ്ടുപേര്‍ വലയില്‍
backup
August 26 2016 | 00:08 AM
തലശ്ശേരി: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പട്ടാപ്പകല്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ പൊലിസ് പിടിയിലായതായി സൂചന.
അഞ്ചരക്കണ്ടി സ്വദേശി ഉള്‍പ്പെടെയുള്ള രണ്ടുപേരെയാണു തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വലയിലാക്കിയത്. ഇവര്‍ തടിയന്റവിട നസീറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നു പൊലിസ് സൂചിപ്പിച്ചു. ദിവസങ്ങളായി നടന്ന രഹസ്യനീക്കത്തെ തുടര്‍ന്നാണ് ഇരുവരും പൊലിസിന്റെ വലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."