HOME
DETAILS
MAL
ട്രെയിനുകളില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു
backup
August 26 2016 | 00:08 AM
കണ്ണൂര്‍: 2263022629 തിരുനെല്‍വേലി-ദാദര്‍ എക്‌സ്പ്രസ്, 2266022659 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനുകളില്‍ ഒരു സ്ലീപ്പര്‍ കോച്ചും ഒരു ജനറല്‍ കോച്ചും വര്‍ധിപ്പിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."