HOME
DETAILS
MAL
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
backup
October 19 2022 | 03:10 AM
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഔദ്യോഗിക ഭാഷ സംബന്ധിച്ച് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷകള്‍ക്കും അത് സംസാരിക്കുന്നവര്‍ക്കും എതിരാണ് ശുപാര്‍ശകളെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."