HOME
DETAILS
MAL
നെടുമ്പാശ്ശേരിയില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഐഫോണുകള്‍ കസ്റ്റംസ് പിടികൂടി
backup
October 20 2022 | 03:10 AM
നെടുമ്പാശേശരി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഐഫോണുകള്‍ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ഫോണുകള്‍ കടത്തിയത്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍.
എട്ട് ഫോണുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എട്ടേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരും. ഇയാളില്‍ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണ ബിസ്‌ക്കറ്റും പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."