HOME
DETAILS
MAL
മലപ്പുറത്ത് ഒമ്പതുവയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു
backup
October 01 2023 | 16:10 PM
മലപ്പുറത്ത് ഒമ്പതുവയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു
മലപ്പുറം: തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹീംസൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസ്സുകാരനായ മകന്‍ മുസമ്മിലാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."