HOME
DETAILS
MAL
വയനാട്ടില്‍ കടന്നല്‍കുത്തേറ്റ് തൊഴിലാളി മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍
backup
October 22 2022 | 08:10 AM
വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. കടന്നല്‍കുത്തേറ്റ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."