HOME
DETAILS
MAL
ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ഇരുചക്രവാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു
backup
October 23 2022 | 02:10 AM
പുന്നപ്ര: ആലപ്പുഴയില്‍ വാഹനാപകടം. പുന്നപ്ര ആഞ്ഞിലിപറമ്പില്‍ ഡിക്‌സന്‍ (22) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ഇരുചക്രവാഹനം വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം. വാടയ്ക്കല്‍ എഞ്ചിനീയറിങ് കോളജ് അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."