HOME
DETAILS

അറിയാം 2024ലെ പൊതു അവധികള്‍; നാലെണ്ണം ഞായര്‍ കൊണ്ടുപോയി

  
backup
October 05 2023 | 06:10 AM

kerala-public-holidays-2024123

അറിയാം 2024ലെ പൊതു അവധികള്‍; നാലെണ്ണം ഞായര്‍ കൊണ്ടുപോയി

തിരുവനന്തപുരം: 2014 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നല്‍കി. തൊഴില്‍ നിയമം - ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

ഔദ്യോഗിക മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ച് അവധികളുടെ തീയതികളില്‍ മാറ്റം വന്നേക്കാം.

ജനുവരി 2: ചൊവ്വ -മന്നം ജയന്തി

ജനുവരി 26: വെള്ളി-റിപബ്ലിക്ക് ഡേ

മാര്‍ച്ച് 8 : വെള്ളി- ശിവരാത്രി

മാര്‍ച്ച് 28 : വ്യാഴം- പെസഹാ വ്യാഴം

മാര്‍ച്ച് 29: വെള്ളി- ദുഃഖ വെള്ളി

മാര്‍ച്ച് 31: ഞായര്‍- ഈസ്റ്റര്‍

ഏപ്രില്‍ 10: ബുധന്‍- ഈദുല്‍ ഫിത്വര്‍

ഏപ്രില്‍ 14: ഞായര്‍- വിഷു

മെയ് 1: ബുധന്‍- തൊഴിലാളി ദിനം

ജൂണ്‍ 17: തിങ്കള്‍- ഈദുല്‍ അദ്ഹാ

ജൂലൈ 16: ചൊവ്വ-മുഹര്‍റം

ആഗസ്റ്റ് 3: ശനി-കര്‍ക്കിടക വാവ്

ആഗസ്റ്റ് 15: വ്യാഴം- സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 20: ചൊവ്വ-ശ്രീനാരായണ ഗുരു ജയന്തി

ആഗസ്റ്റ് ് 26: തിങ്കള്‍ - ശ്രീകൃഷ്ണ ജയന്തി

ആഗസ്റ്റ് 28: ബുധന്‍- അയ്യങ്കാളി ജയന്തി

സെപ്റ്റംബര്‍ 14: ശനി- ഒന്നാം ഓണം

സെപ്റ്റംബര്‍15: ഞായര്‍- തിരുവോണം

സെപ്റ്റംബര്‍ 16: തിങ്കള്‍-മൂന്നാം ഓണം/ നബിദിനം

സെപ്റ്റംബര്‍ 17: ചൊവ്വ-നാലാം ഓണം

സെപ്റ്റംബര്‍ 18: ബുധന്‍- ശ്രീനാരായണ ഗുരു ജയന്തി

സെപ്റ്റംബര്‍ 21: ശനി-ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍ 2: ബുധന്‍-ഗാന്ധി ജയന്തി

ഒക്ടോബര്‍ 12: ശനി- മഹാനവമി

ഒക്ടോബര്‍ 13: ഞായര്‍- വിജയദശമി

ഒക്ടോബര്‍ 31: വ്യാഴം-ദീപാവലി

ഡിസംബര്‍ 25: ബുധന്‍- ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം), ആഗസ്ത് 19ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago