HOME
DETAILS

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി

  
Web Desk
August 26 2016 | 06:08 AM

%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%85%e0%b4%b2%e0%b4%bf-%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d

മുംബൈ: ഹാജി അലി ദര്‍ഗയുടെ ഖബര്‍സ്ഥാനില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ഹൈക്കോടതി. വനിതാ സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രസ്റ്റിന് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശിക്കാന്‍ ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.

അതേ സമയം വിധി നടപ്പാക്കുന്നത് ആറ് ആഴ്ച്ചത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ഹാജി അലി ദര്‍ഗ ട്രസ്റ്റ് അറിയിച്ചതോടെയാണ് വിധി നടപ്പാക്കുന്നത് നീട്ടിയത്.

ആറ് നൂറ്റാണ്ട് പഴക്കമുള്ള ഹാജി അലി ദര്‍ഗയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  4 days ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  4 days ago
No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  4 days ago
No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  4 days ago
No Image

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ 

auto-mobile
  •  4 days ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  4 days ago
No Image

ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി 

National
  •  4 days ago
No Image

ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്

Cricket
  •  4 days ago