HOME
DETAILS
MAL
മാളയില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേയുണ്ടെന്ന് സ്ഥിരീകരണം
backup
August 26 2016 | 14:08 PM
തൃശൂര്‍: മാള പൊയ്യയില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേയുണ്ടെന്ന് സ്ഥിരീകരണം. വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയലാണ് നായയ്ക്ക് പേയുള്ളതായി കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് പൊയ്യയിലെ കൃഷ്ണന്‍കോട്ടയില്‍ തെരുവുനായയയുടെ ആക്രമണമുണ്ടായത്. നാലു കുട്ടികളടക്കം ഏഴു പേര്‍ക്കാണ് ഈ നായയുടെ കടിയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."