HOME
DETAILS

കറന്റ് അഫയേഴ്‌സ് 07/10/2023

  
backup
October 07 2023 | 16:10 PM

current-affaires-07-10-202

1, ലോക പരുത്തി ദിനം?
ഒക്ടോബര്‍ 7

2, ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ പാകിസ്ഥാന്‍ സഞ്ചാരി?
നമീറ സലിം

3, 2023ലെ രാജ്യാന്തര സൈബര്‍ കോണ്‍ഫറന്‍സായ കൊക്കോണിന്റെ വേദി?
കൊച്ചി

4, വിനോദ സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി പസഫിക്ക് ഏഷ്യാ ട്രാവല്‍ അസോസിയേഷന്റെ ഗോള്‍ഡ് പുരസ്‌ക്കാരം നേടിയത്?
കേരള ടൂറിസം

5, കേരളത്തിലെ ആദ്യ ബീച്ച് എക്കോ ടൂറിസം പദ്ധതി നിലവില്‍ വരുന്നത്?
ആലപ്പുഴയിലെ പുന്നപ്രയില്‍

6, ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നത്?
2030

Content Highlights:Current Affaires 07/10/2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  a minute ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  42 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  8 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  8 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  9 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  9 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  9 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  9 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  10 hours ago