HOME
DETAILS

ഹമാസ് പ്രത്യാക്രമണം ഇസ്‌റാഈല്‍ കടന്നുകയറ്റത്തിന് പിന്നാലെ

  
backup
October 08 2023 | 03:10 AM

hamas-counterattack-follows-israeli-incursion

ഹമാസ് പ്രത്യാക്രമണം ഇസ്‌റാഈല്‍ കടന്നുകയറ്റത്തിന് പിന്നാലെ

വെസ്റ്റ് ബാങ്ക്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഫലസ്തീനികളെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിവരുന്നതിനിടെയാണ് ഹമാസില്‍നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച ഒരു ഫലസ്തീനിയും ചൊവ്വാഴ്ച മൂന്നുപേരും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ അധിനിവേശ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നു. കൂടാതെ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന ഫലസ്തീനികളെ തടയുന്നതും അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. ശനിയാഴ്ചത്തെ ആക്രമണം ഉണ്ടാകുന്നത് വരെ ഈ വര്‍ഷം മാത്രം 247 ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്‌റാഈല്‍ ഭാഗത്താകട്ടെ 32 പേരും കൊല്ലപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago