HOME
DETAILS
MAL
നിഷില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്
backup
October 11 2023 | 02:10 AM
നിഷില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്
തിരുവനന്തപുരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോര്‍ഡ് റൂം അസിസ്റ്റന്റ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോര്‍ഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് ഉള്ള അപേക്ഷകള്‍ നവംബര്‍ 8ന് മുന്‍പ് ലഭിച്ചിരിക്കണം. ടീച്ചിങ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 13 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും //nish.ac.in/others/career സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."