HOME
DETAILS
MAL
സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ടധര്‍ണ
backup
August 26 2016 | 20:08 PM
തുറവൂര്‍: പരമ്പരാഗത പടക്കനിര്‍മ്മാണ വ്യവസായവും തൊഴിലും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഫയര്‍ വര്‍ക്‌സ് ലൈസന്‍സീസ് ആന്റ് എംപ്ലോയി സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഗസ്റ്റ് 31-നു് രാവിലെ 10ന് കൂട്ടധര്‍ണ്ണ നടത്തുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധന അധ്യക്ഷത വഹിക്കും.ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ,കെ.ഒ.ഹബീബ്, കെ.പി.ശങ്കരദാസ്, കെ.കെ.വിജയന്‍, വി.ആര്‍.പ്രതാപന്‍, പുലിയൂര്‍ ജി.പ്രകാശ് എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."