HOME
DETAILS
MAL
പ്രവാസി സംഘം ഏരിയ കണ്‍വന്‍ഷന്‍
backup
August 26 2016 | 20:08 PM
തൊടുപുഴ: കേരള പ്രവാസി സംഘം തൊടുപുഴ ഏരിയ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി ഇ കെ രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ എം സലിം അധ്യക്ഷനായി.
സിപിഎം ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍, ഏരിയാ കമ്മിറ്റിയംഗം എം എം റഷീദ് എന്നിവര്‍ സംസാരിച്ചു.
കെ.എം സലിമിന് അംഗത്വം നല്‍കി ഇ കെ രാജപ്പന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ വാസു സ്വാഗതവും കെ പി ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. കെ.എം സലിം (പ്രസിഡന്റ്), റജീബ് റഷീദ്, അബ്ദുള്ള(വൈസ് പ്രസിഡന്റുമാര്‍), അബ്ബാസ് ഇബ്രാഹിം(സെക്രട്ടറി), ടി ഐ സിബി, പ്രവീണ്‍ വാസു (ജോ സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."