HOME
DETAILS

അബ്ബാസ് സേട്ട് ധിഷണാശാലിയായ നേതാവ്: എൻ ഷംസുദീൻ എംഎൽഎ

  
backup
November 12, 2022 | 3:01 PM

kmcc-kollam-district-damam-function

ദമാം: മുസ്‌ലിം ലീഗ് പാർട്ടിയുടെ ധിഷണാ ശാലിയും സംഘടനാ മികവും പുലർത്തിയ നേതാവായിരുന്നു അബ്ബാസ് സേട്ട് എന്ന് മണ്ണാർക്കാട് എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാനസെക്രട്ടറിയുമായ അഡ്വ: എൻ ശംസുദ്ധീൻ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനത്തിന് ദമാമിൽ എത്തിയ എം എൽ എ അബ്ബാസ് സേട്ട് സാഹിബിന്റെ നാമധേയത്തിൽ ദമാം സെൻട്രൽ കമ്മിറ്റി ഓഫീസ് ഹാളിൽ
കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി നൽകിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

ചെയർമാൻ ശരീഫ് ചന്ദനത്തോപ്, പ്രസിഡന്റ് നൗഷാദ് കെ.എസ്. പുരം, ജനറൽ സെക്രട്ടറി സുധീർ പുനയം എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള സ്നേഹോപഹാരം നൽകി. സലാം മാസ്റ്റർ, ഫാഇദ ബഷീർ, എ കെ എം നൗഷാദ് തിരുവനന്തപുര, റഹ്‌മാൻ കാര്യാട്, ഷംസുദീൻ പള്ളിയാൽ, ബഷീർ ബാഖവി, ശരീഫ്, സുബൈർ ചാലിശ്ശേരിൽ, അസ്‌ലം കൊളത്തൂർ, സിയാർ മുഹമ്മദ്, നിസാർ അഹമ്മദ് ഓച്ചിറ, സലിം കണ്ണനല്ലൂർ, ഷമീർ ചടയമംഗലം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവർത്തനക്കേസ്' അട്ടിമറിച്ച സംഭവം ; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  8 hours ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  8 hours ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  8 hours ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  8 hours ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  9 hours ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  9 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  9 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  9 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  10 hours ago