HOME
DETAILS

നാലു ജില്ലകളില്‍ കലക്ടര്‍മാര്‍ക്കു സ്ഥലം മാറ്റം

  
backup
September 02 2021 | 14:09 PM

relocation-of-collectors-in-4-distics
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ കലക്ടര്‍മാര്‍ക്കു സ്ഥലം മാറ്റം. കണ്ണൂര്‍ കലക്ടറായ ടി.വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറായും എസ് ചന്ദ്രശേഖര്‍ പുതിയ കലക്ടറായും ചാര്‍ജെടുക്കും. വയനാട് കലക്ടറായ അദില അബ്ദുല്ല വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായും പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. മലപ്പുറം കലക്ടറായ ഗോപാലകൃഷ്ണന്‍ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടറായും പകരം വി.ആര്‍ പ്രേംകുമാര്‍ മലപ്പുറം കലക്ടറായും ചാര്‍ജെടുക്കും. കൊല്ലം കലക്ടര്‍ അബ്ദുല്‍ നാസറിനെ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറാക്കിയും പകരം അപ്‌സാന പര്‍വീന്‍ കൊല്ലം കലക്ടറുമാകും. ടി .വി അനുപമ പട്ടിക വര്‍ഗവകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കി. മുഹമ്മദ് വൈ സഫറുള്ളയെ ജിഎസ്ടി സ്‌പെഷന്‍ കമ്മീഷണറായും സജിത് ബാബുവിനെ ദുരന്തനിവാരണ ഡയറക്ടറായും നിയമിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago