HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിക്ക് ടൂര്‍ പാക്കേജ് നടത്താം; നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി
backup
October 26 2023 | 10:10 AM
കെ.എസ്.ആര്.ടി.സിക്ക് ടൂര്‍ പാക്കേജ് നടത്താം
എറണാകുളം: കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജ് നടത്താമെന്ന് ഹൈക്കോടതി.
ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കോണ്ട്രാക്റ്റ്
ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്.
ടൂര്‍ പാക്കേജ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂര്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്.
ഈ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കില്ല.അതുകൊണ്ട് സ്വകാര്യ കോണ്‍ട്രാക്ട് ഓപ്പറേറ്റര്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."