HOME
DETAILS
MAL
ട്രെന്റ് അവാര്‍ഡ് ദാനം സെപ്റ്റംബറില്‍
backup
August 26 2016 | 22:08 PM
മലപ്പുറം: എസ്‌കെഎസ്എസ്എഫ് വിദ്യാഭ്യാസ വിഭാഗം ട്രെന്റ് മലപ്പുറം ജില്ലാ സമിതി ജില്ലയിലെ ഉന്നത വിജയം നേടിയവരെയും മികച്ച പ്രതിഭകളെയും അടുത്ത മാസം അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ഈ പ്രാവശ്യം ജില്ലയില്‍ നിന്ന് സിവില്‍ സര്‍വിസ് നേടിയവര്‍, മെഡിക്കല്‍-എന്‍ജിനീയറിങ്, എന്‍ട്രന്‍സുകളില്‍ ആദ്യ 10 റാങ്കുകളില്‍ ഉള്‍പ്പെട്ടവര്‍, ഹയര്‍ സെക്കഡറി, വൊക്കേഷണല്‍ ഹയര്‍ സെന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ്ടു, ട്രെന്റ് തെരഞ്ഞെടുത്ത ജില്ലയിലെ ശാസ്ത്ര പ്രതിഭകള്‍ എന്നിവരെയാണ് ആദരിക്കുന്നത്. ഫോണ്‍: 9633023024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."