HOME
DETAILS
MAL
വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍
backup
August 26 2016 | 22:08 PM
പോത്ത്കല്ല്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. എരുമമുണ്ടയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന എടക്കര മുസ്‌ല്യാരങ്ങാടി സ്വദേശി ഇരുമ്പുടശേരി നൗഷാദി(26)നെയാണു നിലമ്പൂര്‍ സി.ഐ ദേവസ്യ, എസ് ഐ കെ.ദിജേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ ഇന്നു നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."