HOME
DETAILS
MAL
വീണ്ടും നിയമന വിവാദം; വയനാട് കാരാപ്പുഴ ഹാച്ചറിയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നിയമനം
backup
November 23 2022 | 03:11 AM
വയനാട്: നിയമന വിവാദം വീണ്ടും. വയനാട് ഫിഷറീസ് വകുപ്പിലാണ് നിയമന വിവാദം. കാരാപ്പുഴ ഹാച്ചറിയിലെ താല്‍ക്കാലിക നിയമനം മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് നടത്തിയതെന്നാണ് ആരോപണം. മത്സ്യ വിത്തുല്പാദന കേന്ദ്രത്തില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി. യോഗ്യതാ മാനദണ്ഡങ്ങളും മുന്‍ഗണനാ ലിസ്റ്റും അട്ടിമറിച്ചു. ആദ്യ പരിഗണന ലഭിക്കേണ്ടിയിരുന്ന എസ്.സി, എസ്.എസ്ടി ഫിഷറീസ് സഹകരണ സംഘാങ്ങളെ തഴഞ്ഞു. നിയമന അട്ടിമറിക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമനം നല്‍കിയത് വൈത്തിരി പഞ്ചായത്തിലെ രണ്ടു പേര്‍ക്ക്. മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകളിലുള്ളവര്‍ക്കും മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."