HOME
DETAILS

കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീലിന്റെ ബോംബ് നിര്‍വീര്യമാക്കി മുഖ്യമന്ത്രി; ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യം; സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും പിണറായി

ADVERTISEMENT
  
backup
September 07 2021 | 13:09 PM

cm-defuses-jalils-bombing-of-kunhalikutty-a-demand-that-should-not-be-raised

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍ ഉന്നയിച്ച അഴിമതി ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏ.ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതിയിലാണ് കെ.ടി ജലീല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്നായിരുന്നു ജലീല്‍ ആരോപിച്ചത്. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ആവര്‍ത്തിക്കുകയായിരുന്നു.

കെ.ടി ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ.ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പരിഹാസ്യ രൂപേണെ പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചു നടപടിയെടുത്തിട്ടുള്ളതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഭരണപക്ഷ എം.എല്‍.എയ്ക്ക് പോലും തോക്കുമായി നടക്കണമെന്ന അവസ്ഥ; പരിഹസിച്ച് വി.ടി ബല്‍റാം

Kerala
  •  8 days ago
No Image

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

Kerala
  •  8 days ago
No Image

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും- കെ.ടി ജലീല്‍

Kerala
  •  8 days ago
No Image

ഫോണ്‍ സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Kerala
  •  8 days ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി മൂന്നു പേര്‍ പരിഗണനയില്‍

Kerala
  •  8 days ago
No Image

'ജീവന് ഭീഷണി'; ഗണ്‍ ലൈസന്‍സിന് അപേക്ഷ നല്‍കി പി വി അന്‍വര്‍

Kerala
  •  8 days ago
No Image

നിയസഭാ തെരഞ്ഞെടുപ്പില്‍ 'പുറത്തുനിന്നുള്ളവര്‍'ക്ക് സീറ്റ്; ജമ്മുകശ്മിര്‍ ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്

National
  •  8 days ago
No Image

'എ.ഡി.ജി.പി അജിത് കുമാറിന്റെ മുമ്പില്‍ ദാവൂദ് ഇബ്രാഹിം എത്ര ചെറുത്' രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  8 days ago
No Image

'സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍, എ.ഡി.ജി.പിക്ക് സ്വര്‍ണക്കടത്തിലും പങ്ക്'  വീണ്ടും അന്‍'വാര്‍' 

Kerala
  •  8 days ago
No Image

പി.വി അന്‍വറിന്റെ ആരോപണം; എ.ഡി.ജി.പിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago