HOME
DETAILS
MAL
ജലീല്‍ നാളെ ഇഡിയ്ക്ക് മുന്നിലെത്തും; തെളിവുകള്‍ കൈമാറും
backup
September 08 2021 | 09:09 AM
തിരുവനന്തപുരം: കെ.ടി ജലീല്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാവും. ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍, ജലീല്‍ തെളിവുകള്‍ കൈമാറും. നാളെ ഹാജരാകണമെന്ന് ഇ.ഡി നേരത്തെ ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."