സഊദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്കില്‍ വൻ ഇടിവ്
വിവിധ മേഖലകളില്‍ സ്വദേശി വല്‍കരണം ശക്തിപ്പെട്ടതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും രാജ്യവിട്ടതുമാണ് പണമൊഴുക്ക് കുറയാന്‍ കാരണമായി ചൂണ്ടി കാണിക്കുന്നത്
റിയാദ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സഊദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണെേമാഴുക്ക് 12.57 ശതമാനം കുറഞ്ഞു.സെപ്റ്റംബറില്‍ 991 കോടി റിയാലാണ് പ്രവാസിക്കള്‍ വിദേശത്തേക്ക് അയച്ചത്. 2022 സെപ്റ്റംബറില്‍ ഇത് 1133 കൊടി റിയാലായായിരുന്നു.ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രം പണമൊഴുക്ക് 10 ശതമാനം കുറഞ്ഞു. ഇക്കുറി ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇത് 11,142 കോടി റിയാല്‍ ആയിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
മധ്യപൂര്‍വദേശ,വടക്കന്‍ ആഫ്രിക്കന്‍ മേഖലാ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് 3.8 ശതമാനം കുറഞ്ഞതായി ലോക ബാങ്കിന്റെ കണക്കുകളും സ്ഥിതിരീകരിച്ചു.വിവിധ മേഖലകളില്‍ സ്വദേശി വല്‍കരണം ശക്തിപ്പെട്ടതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും രാജ്യവിട്ടതുമാണ് പണമൊഴുക്ക് കുറയാന്‍ കാരണമായി ചൂണ്ടി കാണിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: A sharp drop in cash flows from Saudi Arabia abroad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."