HOME
DETAILS
MAL
പാലക്കാട് - ഗുരുവായൂര്‍ റൂട്ടില്‍ ബസ് പണിമുടക്ക്
backup
August 27 2016 | 04:08 AM
പാലക്കാട്: പാലക്കാട് - ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു. ബി.എം.എസ് യൂണിയനാണ് പണിമുടക്കുന്നത്. ബസ് തൊഴിലാളികളെ ചിലര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."