HOME
DETAILS
MAL
പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയുടെ ഹരജി തള്ളി
backup
August 27 2016 | 06:08 AM
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി പി.ജെ തോമസിന്റെ വിടുതല്‍ ഹരജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് വിജിലന്‍സ് പ്രത്യേക കോടതി ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."