HOME
DETAILS

അമിതമായി ഉറക്ക ഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍

  
backup
November 08 2023 | 09:11 AM

alan-shuhaib-hospitalised-due-to-heavy-doze-of-sleeping-pill-new

അമിതമായി ഉറക്ക ഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ കുറ്റാരോപിതനായ അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഓവര്‍ ഡോസ് കാരണം ആരോഗ്യ നില വഷളായ അലനെ അവശനിലയില്‍ കണ്ടെത്തിയത്. എറണാകുളം ഇടത്തറയിലുള്ള ബന്ധുവിന്റെ ഫഌറ്റില്‍ നിന്നാണ് അലനെ കണ്ടെത്തിത്.

ഉടന്‍ തന്നെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റി. മുപ്പതിലധികം ഉറക്ക ഗുളികകള്‍ അലന്‍ കഴിച്ചതായാണ് വിവരം. കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. പൊലിസിന് ഇതുവരെ അലന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago