HOME
DETAILS
MAL
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് ഉള്‍പെടെ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍
backup
September 13 2021 | 04:09 AM
കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ.കെ ദിവാകരന്‍, ബൈജു ടി.എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി.കെ എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."