HOME
DETAILS
MAL
കളമശ്ശേരി സ്‌ഫോടനം; മരണം അഞ്ചായി
backup
November 11 2023 | 17:11 PM
കളമശ്ശേരി സ്‌ഫോടനം; മരണം അഞ്ചായി
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച മലയാറ്റൂര്‍ സ്വദേശി ലിബ്‌നയുടെ അമ്മയാണ് (സാലി, 45) മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."