HOME
DETAILS
MAL
അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ഉള്‍പെടെ അകാലിദള്‍ നേതാക്കള്‍ കസ്റ്റഡിയില്‍
backup
September 17 2021 | 09:09 AM
ന്യൂഡല്‍ഹി: അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ കസ്റ്റഡിയില്‍. കാര്‍ഷിക നിയമം പാസാക്കിയതിന്റെ വാര്‍ഷികത്തില്‍ അനുമതി ലംഘിച്ച് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയതിനാണ് അറസ്റ്റ്. മുന്‍ മന്ത്രി ഹര്‍സിമ്രത് കൗറും അറസ്റ്റിലായിട്ടുണ്ട്. ഇവരെ സന്‍സദ് മാര്‍ഗ് പൊലിസ് സ്റ്റേഷനിലാണ് കൊണ്ടുപോയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."