HOME
DETAILS
MAL
അനുമതി ഇല്ലാതെ ഫണ്ട് വക മാറ്റി ; ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ ശാസന
backup
December 14 2022 | 15:12 PM
തിരുവനന്തപുരം : ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ ശാസന. പൊലീസ് അക്കാദമിയുടെ മാതില് കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഫണ്ട് വക മാറ്റിയതിനാണ് ആഭ്യന്തരവകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്.
സര്‍ക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തരവകുപ്പ് ഡിജിപിയെ വിമര്‍ശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വക മാറ്റുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."