HOME
DETAILS
MAL
ഡബ്‌ള്യു വി വോളി മത്സരങ്ങള്‍ ഔട്‌ഡോര്‍ വോളിബോള്‍ കോര്‍ട്ടില്‍
backup
November 16 2023 | 11:11 AM
ദുബൈ: ഡബ്‌ള്യു വി വോളിബോള്‍ പ്രിമിയര്‍ ലീഗ് സീസണ്‍-2 പുരുഷ, വനിതാ വിഭാഗം മത്സരങ്ങള്‍ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 8 വരെ ഖിസൈസ് ഔട്‌ഡോര്‍ വോളിബോള്‍ കോര്‍ട്ടില്‍ എല്ലാ ദിവസവും രാത്രി 8.30 മുതല്‍. ലീഗ് കം നോക് ഔട്ട് ടൂര്‍ണമെന്റില്‍ 6 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഷിജു, മനീഷ്, നബീല്‍, വിനീത് എന്നിവര്‍ അറിയിച്ചു.
ടീമുകള്‍: എഎഎഎ, വാരിയേഴ്‌സ്, സ്പാരോസ്, സെറ്റ് റ്റു ഹിറ്റ്, അറ്റാക്കേഴ്‌സ്, ടൈറ്റന്‍സ്, സ്മാഷേഴ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."